23 April 2025, Wednesday
KSFE Galaxy Chits Banner 2

Related news

April 17, 2025
April 16, 2025
April 11, 2025
April 2, 2025
March 29, 2025
March 25, 2025
March 24, 2025
March 24, 2025
March 23, 2025
March 15, 2025

ഭിർഭും കൂട്ടക്കൊല; സിബിഐ പ്രാഥമിക അന്വേഷണ റിപ്പോർട്ട് കോടതി ഫയലിൽ സ്വീകരിച്ചു

Janayugom Webdesk
കൊല്‍ക്കത്ത
April 7, 2022 12:48 pm

ഭിർഭും കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് സിബിഐ പ്രാഥമിക അന്വേഷണ റിപ്പോർട്ട് കൽക്കട്ട ഹൈക്കോടതിയിൽ സമർപ്പിച്ചു. സമർപ്പിച്ച റിപ്പോർട്ട് കോടതി ഫയലിൽ സ്വീകരിച്ചു.

തൃണമൂൽ നേതാവ് ഭാദു ഷെയ്ഖിന്റെ കൊലപാതകവും സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ടുള്ള ഹർജികൾ കോടതി വിധി പറയാനായി മാറ്റി.

ഇത് സംബന്ധിച്ച ഉത്തരവ് ഇന്ന് കോടതി വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. തൃണമൂൽ നേതാവ് ഭാദു ഷെയ്ഖിന്റെ കൊലപാതകത്തെ തുടർന്നായിരുന്നു ഭീർഭും കൂട്ടക്കൊല.

Eng­lish summary;Bhirbhum mas­sacre; The court accept­ed the CBI pre­lim­i­nary inves­ti­ga­tion report on file
You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.