28 April 2025, Monday
KSFE Galaxy Chits Banner 2

Related news

April 27, 2025
April 27, 2025
April 27, 2025
April 27, 2025
April 27, 2025
April 27, 2025
April 27, 2025
April 26, 2025
April 26, 2025
April 26, 2025

വവ്വാലുകളുടെ പ്രജനന കാലം; നിപയ്‌ക്കെതിരെ ജാഗ്രത വേണം: ആരോഗ്യമന്ത്രി

Janayugom Webdesk
തിരുവനന്തപുരം
May 12, 2022 4:07 pm

ഇപ്പോൾ വവ്വാലുകളുടെ പ്രജനന കാലമാണെന്നും നിപയ്‌ക്കെതിരെ ജാഗ്രത വേണമെന്നും ആരോഗ്യമന്ത്രി വീണാ ജോർജ്. നിപയ്ക്കെതിരെ പ്രതിരോധത്തിനായി മുൻകരുതൽ നടപടികൾ ശക്തമാക്കുമെന്ന് പറഞ്ഞ മന്ത്രി ഭക്ഷ്യ രംഗത്ത്‌ പരിശോധന തുടരുമെന്നും വ്യക്തമാക്കി.
മഴക്കാല രോഗങ്ങൾ, പകർച്ച വ്യാധികൾ എന്നിവ തടയുന്നതിനുള്ള ഒരുക്കങ്ങൾ ഊർജ്ജിതമാക്കിയെന്നും മന്ത്രി പറഞ്ഞു.

Eng­lish Summary:Breeding sea­son of bats; We need to be vig­i­lant against Nipah: Health Minister
You may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.