21 June 2025, Saturday
KSFE Galaxy Chits Banner 2

Related news

July 12, 2023
June 23, 2023
May 3, 2023
April 11, 2023
March 18, 2023
March 13, 2023
March 3, 2023

വീഡിയോ കോളിലൂടെ കൈക്കൂലി ആവശ്യപ്പെട്ട് ഐപിഎസുകാരന്‍

Janayugom Webdesk
ലഖ്നൗ
March 13, 2023 4:54 pm

വീഡിയോ കോളിലൂടെ വ്യവസായികളില്‍ നിന്ന് കൈക്കൂലി ആവശ്യപ്പെട്ട ഐപിഎസ് ഉദ്യോഗസ്ഥനെതിരെ അന്വേഷണത്തിന് ഉത്തരവിട്ടു. ഉത്തര്‍പ്രദേശിലെ ഐപിഎസ് ഉദ്യോഗസ്ഥനായ അനിരുദ്ധ് സിങ്ങിനെതിരെയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. മൂന്ന് ദിവസത്തിനകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ വാരാണസി പോലീസ് കമ്മീഷണറോട് ആവശ്യപ്പെട്ടിട്ടുണ്ട്. കുറ്റകൃത്യങ്ങൾ തടയുമെന്ന വാഗ്ദാനം പാലിക്കുന്നതിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടെന്ന് ആരോപിച്ച് സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് ട്വിറ്ററിൽ വീഡിയോ പങ്കുവെച്ചു.

വ്യവസായികളില്‍ നിന്ന് കൈക്കൂലി ആവശ്യപ്പെടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍വൈറലായിരുന്നു.

Eng­lish Sum­ma­ry: Bribe demand­ed through video call: Inquiry ordered against IPS officer

You may also like his video

Kerala State - Students Savings Scheme

TOP NEWS

June 21, 2025
June 21, 2025
June 21, 2025
June 21, 2025
June 21, 2025
June 21, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.