November 28, 2023 Tuesday

Related news

November 25, 2023
November 24, 2023
November 20, 2023
November 16, 2023
November 15, 2023
November 10, 2023
November 8, 2023
November 7, 2023
October 28, 2023
October 25, 2023

ബസ് ചാർജ് കുറയ്ക്കും, ദീര്‍ഘദൂരയാത്രയില്‍ ബസില്‍ ബൈക്ക് കൊണ്ടുപോകാം: നടപടികള്‍ ഉടനെന്ന് മന്ത്രി ആന്റണി രാജു

Janayugom Webdesk
തിരുവനന്തപുരം
September 27, 2021 4:25 pm

കെഎസ്ആർടിസി ബസ് ചാർജ് കുറയ്ക്കുമെന്ന് മന്ത്രി ആന്റണി രാജു. കോവിഡ് കാലത്തിന് മുമ്പ് ഉള്ള നിരക്കിലേക്ക് കൊണ്ടുവരുമെന്നും മന്ത്രി അറിയിച്ചു. തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. യാത്രാനിരക്ക് വർദ്ധിപ്പിക്കുന്നത് സംബന്ധിച്ച് നൽകിയിട്ടുള്ള ജസ്റ്റിസ് രാമചന്ദ്രൻ കമ്മിറ്റി റിപ്പോർട്ട് സര്‍ക്കാരിന്റെ പരിഗണനയിലാണെന്നും ഇത് സർക്കാർ ചർച്ച ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
ലോഫ്ലോര്‍ ബസുകളില്‍ സൈക്കിള്‍ കൊണ്ടുപോകുന്നതിനും ദീര്‍ഘദൂര യാത്രകളില്‍ ബൈക്ക് കൊണ്ടുപോകുന്നതിനും സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. 

 

Eng­lish Sum­ma­ry: Will reduce KSRTC bus fare, Min­is­ter Antony Raju

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.