26 April 2025, Saturday
KSFE Galaxy Chits Banner 2

Related news

April 25, 2025
April 25, 2025
April 23, 2025
April 23, 2025
April 22, 2025
April 22, 2025
April 21, 2025
April 19, 2025
April 19, 2025
April 17, 2025

കൊച്ചിയില്‍ കഞ്ചാവ് മിഠായി വില്‍പ്പന; രണ്ട് പേര്‍ പിടിയില്‍

Janayugom Webdesk
കൊച്ചി
December 28, 2022 7:43 pm

കൊച്ചിയില്‍ മുറുക്കാന്‍ കടയുടെ മറവില്‍ കഞ്ചാവ് മിഠായി വില്‍പ്പന നടത്തിയ ആള്‍ പിടിയില്‍. അസം സ്വദേശി സദാം, ഉത്തര്‍പ്രദേശ് സ്വദേശി വികാസ് എന്നിവരെ പിടികൂടിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കഞ്ചാവിന്റെ വന്‍ ശേഖരം പിടികൂടുയത്. ബാനര്‍ജി റോഡില്‍ മുറുക്കാന്‍ കട നടത്തുന്നവരില്‍ നിന്നാണ് കഞ്ചാവ് മിഠായിയുടെ പായ്ക്കറ്റുകള്‍ പിടിച്ചെടുത്തത്. ഇവരില്‍ നിന്ന് 30 പാക്കറ്റുകളാണ് ലഭിച്ചത്. ഉത്തര്‍പ്രദേശില്‍ നിന്നെത്തിച്ച കഞ്ചാവ് പാക്കറ്റുകളില്‍ മിഠായി രൂപത്തില്‍ കവറിലാക്കിയാണ് വില്‍പ്പന നടത്തിയിരുന്നത്. 

Eng­lish Summary;Cannabis can­dy sales in Kochi
You may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.