6 May 2024, Monday

Related news

April 24, 2024
April 20, 2024
April 20, 2024
April 13, 2024
March 14, 2024
February 15, 2024
January 29, 2024
January 20, 2024
December 12, 2023
August 14, 2023

കേരളത്തിൽ കോൺഗ്രസ് എസ്ഡിപിഐ ബന്ധം: അമിത് ഷാ

Janayugom Webdesk
ആലപ്പുഴ
April 24, 2024 7:39 pm

കേരളത്തിൽ കോൺഗ്രസ്- എസ്ഡിപിഐ ബന്ധം ശക്തമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു . ഈ തെരഞ്ഞെടുപ്പ് ഭാരതത്തെ ലോകത്തിലെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാക്കുന്നതിന് വേണ്ടിയുള്ളതാണ്. മൂന്ന് കോടി സ്ത്രീകളെ ലക്ഷാധിപതികളായി മാറ്റുന്നതിന് സഹായിക്കുന്ന തെരഞ്ഞെടുപ്പാകും ഇത്. കാർഷികരംഗത്തും ഉൽപാദന രംഗത്തും സാങ്കേതികരംഗത്തും ഭാരതത്തെ ഒന്നാമതാക്കുമെന്നും ആലപ്പുഴയിൽ എൻഡിഎ തെരഞ്ഞെടുപ്പ് യോഗത്തിൽ പങ്കെടുക്കവെ അദ്ദേഹം പറഞ്ഞു.

Eng­lish Sum­ma­ry: Con­gress SDPI link in Ker­ala: Amit Shah

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.