18 March 2025, Tuesday
KSFE Galaxy Chits Banner 2

Related news

February 19, 2025
January 21, 2025
December 23, 2024
December 10, 2024
November 25, 2024
October 15, 2024
October 4, 2024
September 15, 2024
September 12, 2024
September 8, 2024

രാജ്യത്തെ കോവിഡ് വർധന; പ്രധാനമന്ത്രി വിളിച്ച അവലോകന യോഗം ഇന്ന്

Janayugom Webdesk
ന്യൂഡല്‍ഹി
April 27, 2022 8:15 am

രാജ്യത്ത് കോവിഡ് കേസുകൾ വീണ്ടും വർധിക്കുന്ന പശ്ചാത്തലത്തിൽ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് കോവിഡ് അവലോകന യോഗം നടക്കും. ഇന്ന് ഉച്ചയ്ക്ക് 12 മണിയ്ക്ക് ഓൺലൈനായി നടക്കുന്ന യോഗത്തിൽ വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ പങ്കെടുക്കും. കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ കോവിഡ് സാഹചര്യം സംബന്ധിച്ച അവതരണം നടത്തും.

രാജ്യത്തെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 2000 കടന്ന പശ്ചാത്തലത്തിലാണ് പ്രധാനമന്തി മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചുചേർത്തത്. കോവിഡ് കേസുകൾ ഉയർന്നതോടെ പല സംസ്ഥാനങ്ങളും വീണ്ടും മാസ്ക് ഉപയോഗിക്കുന്നത് കർശനമാക്കിയിരുന്നു. കഴിഞ്ഞ 810 ദിവസത്തിനിടെ കേരളത്തിലും മഹാരാഷ്ട്രയിലും കോവിഡ് കേസുകളിൽ നേരിയ വർധന രേഖപ്പെടുത്തിയിട്ടുണ്ട്.

Eng­lish summary;covid increase in the coun­try; The Prime Min­is­ter called a review meet­ing today

you may also like this video;

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.