27 April 2024, Saturday

Related news

April 27, 2024
April 21, 2024
April 21, 2024
April 20, 2024
April 19, 2024
April 15, 2024
April 15, 2024
April 7, 2024
April 6, 2024
April 3, 2024

രാജ്യത്ത് 33,376 കോവിഡ് രോഗികള്‍; 32,198 രോഗമുക്തര്‍

Janayugom Webdesk
ന്യൂഡല്‍ഹി
September 11, 2021 10:46 am

രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ 33,376 കടന്നു. കോവിഡ് ബാധിച്ച് ഇന്നലെ 308 പേരാണ് മരിച്ചത്. ഇതോടെ ഇന്ത്യയില്‍ കോവിഡ് മരണം 4,42,317 ആയി. ഇന്നലെ 32,198 പേര്‍ രോഗമുക്തി നേടിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 

നിലവില്‍ രാജ്യത്ത് ചികില്‍സയിലുള്ളത് 3,91,516 പേരാണ്. രാജ്യത്ത് ആകെ രോഗമുക്തരായത് 3,23,74,497 ആണ്.
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 65,27,175 പേര്‍ക്ക് വാക്‌സിനേഷന്‍ നല്‍കി. രാജ്യത്താകെ 73,05,89,688 ആളുകള്‍ക്ക് വാക്‌സിനേഷന്‍ നല്‍കിയതായും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.

ENGLISH SUMMARY:covid updates in india 11-09-2021
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.