21 December 2024, Saturday
KSFE Galaxy Chits Banner 2

സിപിഐ സംസ്ഥാന സമ്മേളനം: ലോഗോ ക്ഷണിച്ചു

Janayugom Webdesk
June 10, 2022 11:09 pm

ഒക്ടോബർ ഒന്ന് മുതൽ നാല് വരെ തിരുവനന്തപുരത്ത് നടക്കുന്ന സിപിഐ സംസ്ഥാനസമ്മേളനത്തിന് ലോഗോ ക്ഷണിച്ചു. ജൂൺ 25 ന് മുമ്പായി ലോഗോകൾ അയക്കണം. തിരഞ്ഞെടുക്കപ്പെടുന്ന ലോഗോയ്ക്ക് കാഷ് അവാർഡ് നൽകും. ലോഗോ അയക്കേണ്ട വിലാസം: ജനറൽ കൺവീനർ, സിപിഐ സംസ്ഥാന സമ്മേളന സ്വാഗതസംഘം, പികെവി സ്മാരകം, ഗാന്ധാരി അമ്മൻ കോവിൽ റോഡ്, മേലേതമ്പാനൂർ, തിരുവനന്തപുരം.
ഇ മെയിൽ: cpidctvm@gmail.com. ഫോണ്‍: 0471 2330111. 

Eng­lish Summary:CPI State Con­fer­ence: Logo Invited
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.