September 22, 2023 Friday

Related news

February 17, 2023
February 3, 2023
November 10, 2022
November 9, 2022
November 3, 2022
October 31, 2022
October 31, 2022
October 28, 2022
August 2, 2022
July 26, 2022

ദിലീപ് കേസില്‍ നെയ്യാറ്റിക്കര ബിഷപ്പിന് ബന്ധമില്ലെന്ന് രൂപത

Janayugom Webdesk
നെയ്യാറ്റിന്‍കര
January 23, 2022 4:42 pm

ദിലീപുമായി ബന്ധപ്പെട്ട കേസില്‍ നെയ്യാറ്റിക്കര ബിഷപ്പിന് ബന്ധമില്ലെന്ന് നെയ്യാറ്റിക്കര രൂപത. ബിഷപ്പിനെ ഇത്തരം വിഷയങ്ങളില്‍ വലിച്ചിഴക്കുന്നത് ഒഴിവാക്കണമെന്നും രൂപത പറഞ്ഞു. ആത്മീയ നേതാവിനെ അപകീര്‍ത്തിപ്പെടുത്തുന്ന ആരോപണമാണിതെന്നും. ഇതുമായി വരുന്ന വാര്‍ത്തകള്‍ അഭ്യുഹം പരത്താന്‍ ഉദ്ദേശിച്ചുള്ളതാണെന്നും നെയ്യാറ്റിന്‍കര രൂപത പറഞ്ഞു. 

ബാലചന്ദ്രകുമാറിന് തന്നോട് മുന്‍വൈരാഗ്യമുള്ളതായി ദിലീപ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂമൂലത്തില്‍ പറഞ്ഞിരുന്നു. തന്നെ കേസില്‍ നിന്നും രക്ഷപ്പെടുത്താമെന്ന് വാഗ്ദാനം ചെയ്ത് പല തവണ പണം ആവശ്യപ്പെട്ടതായും പണം നല്‍കാതിരുന്നപ്പോള്‍ ഭീഷണിപ്പെടുത്തിയതായും ദിലീപ് ആരോപിക്കുന്നത്. നെയ്യാറ്റിന്‍കര ബിഷപ്പിന് നല്‍കാനെന്ന പേരില്‍ 10 ലക്ഷം രൂപ ബാലചന്ദ്രകുമാര്‍ തന്നോട് വാങ്ങിയെന്നാണ് ദിലീപ് പറഞ്ഞത്.

ENGLISH SUMMARY:Diocese of Neyy­at­tinkara bish­op has noth­ing to do with Dileep case
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.