6 January 2025, Monday
KSFE Galaxy Chits Banner 2

Related news

January 6, 2025
January 5, 2025
January 1, 2025
December 28, 2024
December 7, 2024
December 6, 2024
December 2, 2024
November 27, 2024
November 19, 2024
October 28, 2024

പ്രാര്‍ത്ഥനാ ചടങ്ങുകള്‍ നടക്കുന്നതിനിടെ പള്ളിക്കകത്ത് പുരോഹിതന്‍ തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു

Janayugom Webdesk
നാസിക്
December 20, 2021 11:03 am

മഹാരാഷ്ട്രയില്‍ പള്ളിക്കകത്ത് പുരോഹിതന്‍ തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു. മഹാരാഷ്ട്രയിലെ നാസിക്കിലെ സെന്റ് തോമസ് പള്ളിയിലാണ് സംഭവം. രാവിലെ പ്രാര്‍ത്ഥനാ ചടങ്ങുകള്‍ നടക്കുന്നതിനിടെയായിരുന്നു പുരോഹിതന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഫാ. അനന്ത് ആപ്തെ (61) ആണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. കൈയില്‍ കരുതിയിരുന്ന പെട്രോള്‍ ദേഹത്ത് ഒഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നുവെന്നാണ് വിവരം. പ്രാര്‍ത്ഥനക്കെത്തിയിരുന്ന ജനങ്ങള്‍ അദ്ദേഹത്തെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചു. 15 ശതമാനം പൊള്ളലേറ്റുവെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കി.

മുതിര്‍ന്ന പുരോഹിതരുടെ പീഡനമാണ് ആത്മഹത്യാശ്രമത്തിനുപിന്നിലെന്ന് പുരോഹിതന്‍ പൊലീസിനെ അറിയിച്ചു.

Eng­lish Sum­ma­ry: Dur­ing a prayer ser­vice, a priest tried to com­mit sui­cide by set­ting him­self on fire inside the church

You may like this video also

TOP NEWS

January 6, 2025
January 6, 2025
January 6, 2025
January 6, 2025
January 6, 2025
January 6, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.