May 28, 2023 Sunday

Related news

May 28, 2023
May 28, 2023
May 28, 2023
May 26, 2023
May 25, 2023
May 25, 2023
May 25, 2023
May 25, 2023
May 24, 2023
May 23, 2023

സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; നവജാത ശിശു ശ്വാസം മുട്ടി മരിച്ചു

Janayugom Webdesk
അഹമ്മദാബാദ്
March 16, 2023 10:12 am

ഗുജറാത്തില്‍ സ്വകാര്യ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ നവജാത ശിശു ശ്വാസം മുട്ടി മരിച്ചു. ഇവിടെ മറ്റു രണ്ട് കുട്ടികളെ രക്ഷപ്പെടുത്തി. ഹണി ചിൽഡ്രൻസ് ആശുപത്രിയിൽ ബുധനാഴ്ച പുലർച്ചെയാണ് സംഭവമുണ്ടായത്. അതേസമയം ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമായതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. പുക കാരണം നാല് ദിവസം പ്രായമുള്ള കുഞ്ഞ് ശ്വാസം മുട്ടി മരിച്ചത്. മറ്റ് രണ്ട് കുട്ടികളെ ആശുപത്രി ജീവനക്കാരും പൊലീസും ചേർന്ന് രക്ഷപ്പെടുത്തുകയായിരുന്നു. ഇരുവരെ ദീസയിലെ ആശുപത്രിയിലേക്ക് മാറ്റി. കേസിൽ അന്വേഷണം തുടങ്ങിയതായി ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ഡിടി ഗോഹിൽ പറഞ്ഞു.

Eng­lish Summary;Fire in pri­vate hos­pi­tal; The new­born died of suffocation
You may also like this video 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.