26 July 2024, Friday
KSFE Galaxy Chits Banner 2

Related news

July 16, 2024
May 27, 2024
May 24, 2024
May 9, 2024
May 8, 2024
May 8, 2024
May 6, 2024
April 29, 2024
April 19, 2024
April 12, 2024

കെട്ടിക്കിടക്കുന്നത് അഞ്ച് കോടി കേസുകള്‍

Janayugom Webdesk
ന്യൂഡല്‍ഹി
February 9, 2023 11:17 pm

രാജ്യത്തെ കോടതികളില്‍ കെട്ടിക്കിടക്കുന്നത് അഞ്ച് കോടി കേസുകള്‍. 25 ഹൈക്കോടതികളിലായി 59 ലക്ഷത്തിലധികവും സുപ്രീം കോടതിയില്‍ 69,000ത്തിലധികവും കേസുകളാണ് തീര്‍പ്പാക്കാതെ കിടക്കുന്നത്. കീഴ്‌ക്കോടതികളില്‍ മാത്രം 4.3 കോടി കേസുകള്‍ കെട്ടിക്കിടക്കുന്നുണ്ടെന്നും കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റിനെ അറിയിച്ചു.

ഫെബ്രുവരി ഒന്നു വരെയുള്ള കണക്ക് അനുസരിച്ച്‌  69,511 കേസുകളാണ് സുപ്രീം കോടതിയിലുള്ളത്. ഹൈക്കോടതികളില്‍ 59,87,477 കേസുകള്‍ കെട്ടിക്കിടക്കുന്നുണ്ട്. ഇതില്‍ 10.30 ലക്ഷം കേസുകള്‍ അലഹാബാദ് ഹൈക്കോടതിയില്‍ മാത്രമാണെന്നും നിയമ മന്ത്രി കിരണ്‍ റിജിജു പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.