27 April 2024, Saturday

Related news

November 1, 2022
July 26, 2022
March 31, 2022
November 4, 2021
November 3, 2021
November 3, 2021
October 29, 2021
October 27, 2021
October 25, 2021
October 24, 2021

ഇന്ധന വിലയില്‍ വീണ്ടും വര്‍ധന

Janayugom Webdesk
തിരുവനന്തപുരം
October 6, 2021 10:20 am

ഇന്ധന വിലയില്‍ തുടര്‍ച്ചയായി ഇന്നും വിലവര്‍ധന. പെട്രോള്‍ വില 30 പൈസയും ഡീസല്‍ വില 37 പൈസയും വീതം വര്‍ദ്ധിച്ചു. ഇതോടെ കൊച്ചിയില്‍ ഇന്ന് പെട്രോള്‍ ലീറ്ററിന് 103.25 രൂപയും ഡീസല്‍ ലീറ്ററിന് 96.53 രൂപയുമാണു വില. ഇന്നലെ യഥാക്രമം 102.95 രൂപയും 96.16 രൂപയുമായിരുന്നു വില.

ഡല്‍ഹയില്‍ പെട്രോള്‍ വില 102.64 രൂപയാണ്. മുംബൈയില്‍ 108.67 രൂപയായി. ഡീസലിന് ഡല്‍ഹിയില്‍ 91.07 രൂപയാണ്. 98.80 രൂപയാണ് മുംബൈയില്‍. രാജ്യത്തെ വിവിധയിടങ്ങളില്‍ പെട്രോള്‍, ഡീസല്‍ വി നൂറ് കടന്നു. പെട്രോള്‍ വില നേരത്തെ തന്നെ മിക്കയിടങ്ങളിലും നൂറ് കടന്നിരുന്നെങ്കിലും ഡീസല്‍ വില ഇപ്പോഴാണ് നൂറ് കടക്കുന്നത്. മധ്യപ്രദേശ്, രാജസ്ഥാന്‍, ഒഡീഷ, ആന്ധ്രാ പ്രദേശ്, തെലങ്കാന എന്നിവിടങ്ങളിലാണ് ഡീസല്‍ വില നൂറ് കടന്നത്.

 

Eng­lish Sum­ma­ry: Petrol­price hike
You may like this video also

<iframe width=“560” height=“315” src=“https://www.youtube.com/embed/vsibIDC5Fks” title=“YouTube video play­er” frameborder=“0” allow=“accelerometer; auto­play; clip­board-write; encrypt­ed-media; gyro­scope; pic­ture-in-pic­ture” allowfullscreen></iframe>

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.