18 April 2025, Friday
KSFE Galaxy Chits Banner 2

Related news

April 18, 2025
April 17, 2025
April 13, 2025
April 11, 2025
April 8, 2025
April 7, 2025
April 2, 2025
April 1, 2025
April 1, 2025
April 1, 2025

പീഡന പരാതി പറയാന്‍ സ്റ്റേഷനിലെത്തിയ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത സംഭവം; എസ് എച്ച് ഒ പിടിയില്‍

Janayugom Webdesk
ലഖ്നൗ
May 5, 2022 3:09 pm

യുപിയില്‍ പൊലീസ് സ്റ്റേഷനിലെ പീഡനപരാതി പറയാനെത്തിയ പതിമൂന്നുകാരിയായ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ എസ്എച്ച്ഒ പിടിയില്‍. തിലക് ധാരി സരോജിനെ അറസ്റ്റ് ചെയ്‌തെന്ന് യുപി പൊലീസ് അറിയിച്ചു. പ്രയാഗ് രാജില്‍ വച്ചാണ് എസ്എച്ച്ഒയെ പിടികൂടിയത്. പൊലീസ് സ്റ്റേഷനുള്ളില്‍വെച്ച് ബലാല്‍സംഗത്തിന് ഇരയായ പെണ്‍കുട്ടിയെ പിന്നീട് ശിശുക്ഷേമ സമിതിക്ക് കൈമാറി. ശിശു ക്ഷേമ സമിതി ഉദ്യോഗസ്ഥര്‍ നടത്തിയ ചോദ്യം ചെയ്യലില്‍ പെണ്‍കുട്ടി നടന്ന സംഭവങ്ങള്‍ പറയുന്നത്.പെണ്‍കുട്ടിയെ ആക്രമിച്ച പൊലീസ് ഉദ്യോഗസ്ഥനെ സസ്‌പെന്റ് ചെയ്തിട്ടുണ്ട്. 

Eng­lish Summary:girl was raped when she arrived at the sta­tion to lodge a com­plaint of tor­ture; sho arrested
You may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.