11 September 2024, Wednesday
KSFE Galaxy Chits Banner 2

Related news

August 16, 2024
August 12, 2024
July 28, 2024
July 13, 2024
July 5, 2024
July 4, 2024
July 3, 2024
June 23, 2024
May 21, 2024
May 21, 2024

ഗവർണർ വിദ്യാർത്ഥി സമൂഹത്തോട് മാപ്പ് പറയണം: എഐഎസ്എഫ് 

Janayugom Webdesk
തിരുവനന്തപുരം
December 28, 2023 10:39 pm
ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കേരള സർവകലാശാല സെനറ്റിലേക്ക് നാമനിർദേശം ചെയ്ത എബിവിപി നേതാവിനെ ക്രിമിനൽ കേസിൽ അറസ്റ്റ് ചെയ്ത സംഭവം ഗൗരവതരമാണെന്ന് എഐഎസ്എഫ്.  സർവകലാശാലകളെ വർഗീയ- ക്രിമിനൽവല്‍ക്കരിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ചാൻസലർ പദവി ഉപയോഗിച്ച് ഇത്തരം ക്രിമിനലുകളെ ഗവർണർ സർവകലാശാലയിൽ അനധികൃതമായി നിയമിക്കുവാൻ ശ്രമിച്ചത്.
ഇത്തരത്തിൽ സർവകലാശാലകളെ മലീമസമാക്കുവാനുള്ള ശ്രമങ്ങളിൽ നിന്നും ചാൻസലർ പിൻമാറണമെന്നും ഇത്തരം ക്രിമിനലുകളെ നിർദേശിച്ച അദ്ദേഹം വിദ്യാർത്ഥി — പൊതു സമൂഹങ്ങളോട് മാപ്പ് പറയണമെന്നും എഐഎസ്എഫ് സംസ്ഥാന പ്രസിഡന്റ് ആർ എസ് രാഹുൽ രാജും സെക്രട്ടറി പി കബീറും ആവശ്യപ്പെട്ടു.
Eng­lish Sum­ma­ry: Gov­er­nor should apol­o­gize to stu­dents: AISF
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.