23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 9, 2024
November 30, 2024
November 27, 2024
November 2, 2024
October 27, 2024
October 26, 2024
October 25, 2024
October 25, 2024
October 23, 2024
October 20, 2024

കനത്ത മഴ; കര്‍ണാടകയില്‍ സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു

Janayugom Webdesk
ബംഗളുരു
May 19, 2022 3:57 pm

കനത്ത മഴയെ തുടർന്ന് ദക്ഷിണ കന്നഡ ജില്ലയിലെ സ്‌കൂളുകൾക്ക് രണ്ടാം ദിവസവും അവധി പ്രഖ്യാപിച്ചതായി ഡെപ്യൂട്ടി കമ്മിഷണർ കെ വി രാജേന്ദ്ര. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടതിനെ തുടർന്ന് ബുധനാഴ്ച മുതൽ സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ കനത്ത് മഴയാണ്.

എല്ലാ സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ് പ്രൈമറി, ഹൈസ്കൂളുകൾക്കും അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. ഗ്രാമീണ മേഖലയിലെ കുട്ടികളുടെ ബുദ്ധിമുട്ടുകൾ പരിഗണിച്ചാണ് തീരുമാനമെന്ന് രാജേന്ദ്ര പറഞ്ഞു.

Eng­lish summary;Heavy Rain In Coastal Kar­nata­ka Dis­tricts, Schools Declare Holiday

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.