27 April 2024, Saturday

Related news

March 13, 2024
March 7, 2024
March 3, 2024
February 26, 2024
February 26, 2024
February 22, 2024
February 22, 2024
February 21, 2024
February 18, 2024
February 16, 2024

ഹരിയാനയിലും കര്‍ഷകര്‍ക്ക് നേരെ വധശ്രമം; ബിജെപി എംപി കര്‍ഷക പ്രതിഷേധത്തിലേക്ക് കാറിടിച്ചുകയറ്റി

Janayugom Webdesk
October 7, 2021 4:21 pm

ഉത്തര്‍പ്രദേശിലെ ലംഖിപ്പൂകരിലെ കര്‍ഷക കുട്ടക്കൊലയ്ക്ക് പിന്നാലെ ഹരിയാനയിലും കര്‍ഷകര്‍ക്ക് നേരെ വധശ്രമം. ബിജെപി എംപി നെയ്യാബ് സിങ് സെയ്‌നി കര്‍ഷക പ്രതിഷേധത്തിനു നേരെ കാറിടിച്ചു കയറ്റുകയായിരുന്നു. വധശ്രമത്തില്‍ ഒരു കര്‍ഷകന് പരിക്കേറ്റു.

കേന്ദ്രത്തിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്ക് ഇടയിലേക്ക് ബിജെപി എംപി നയാബ് സിങ് സൈയ്‍നി സഞ്ചരിച്ച കാര്‍ ഇടിച്ചു കയറ്റുകയായിരുന്നു. പരിക്കേറ്റ കര്‍ഷകനെ നരിന്‍ഗഡിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വാഹന ഉടമയ്ക്കെതിരെ പൊലീസ് കേസ് എടുക്കണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെട്ടു.

 

updat­ing.…

eng­lish summary;Hit By BJP MP’s Con­voy Dur­ing Protest In Haryana, Say Farm­ers, 1 Injured
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.