23 December 2024, Monday
KSFE Galaxy Chits Banner 2

Related news

October 10, 2024
October 9, 2024
October 2, 2024
August 31, 2023
March 26, 2023
March 20, 2023
September 29, 2022
June 1, 2022
May 22, 2022
May 12, 2022

അസാനി ചുഴലിക്കാറ്റ് ദുര്‍ബലമാകുന്നു

Janayugom Webdesk
ഭുവനേശ്വര്‍
May 12, 2022 6:49 pm

ആന്ധ്രാപ്രദേശിന്റെ തീരപ്രദേശത്ത് തീവ്ര ന്യൂനമർദമായി മാറിയ അസാനി ചുഴലിക്കാറ്റ് ദുര്‍ബലമാകുന്നു. ഒഡീഷയിലെയും പശ്ചിമ ബംഗാളിലെയും ചില ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത 12 മണിക്കൂറിനുള്ളിൽ ന്യൂനമർദ്ദമുണ്ടാകാൻ സാധ്യതയുണ്ടെന്ന് അറിയിച്ചു. ആന്ധ്രാപ്രദേശിലെ ഒറ്റപ്പെട്ട സ്ഥലങ്ങള്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. പടിഞ്ഞാറൻ-മധ്യ ബംഗാൾ ഉൾക്കടലിലും വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും മത്സ്യബന്ധനം വിലക്കിയിട്ടുണ്ട്. 

Eng­lish Summary:Hurricane Asani weakens
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.