24 May 2025, Saturday
KSFE Galaxy Chits Banner 2

ഇന്ത്യന്‍ അസോസിയേഷന്‍ ഷാര്‍ജ ഇഫ്താര്‍ സംഗമം

Janayugom Webdesk
ഷാര്‍ജ
April 24, 2022 11:22 am

ഇന്ത്യന്‍ അസോസിയേഷന്‍ ഷാര്‍ജയുടെ ഇഫ്താര്‍ സംഗമം ഇന്ത്യന്‍ സ്‌കൂള്‍ ഗുബൈബയില്‍ ദുബൈ ഇന്ത്യന്‍ കോണ്‍സുലര്‍ ഉത്തം ചന്ദ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അഡ്വ. വൈഎ റഹീം അദ്ധ്യക്ഷത വഹിച്ചു. താഹ ഹുദവി റമദാന്‍ സന്ദേശ പ്രഭാഷണം നടത്തി. ജനറല്‍സെക്രട്ടറി ടിവി നസീര്‍ സ്വാഗതവും ട്രഷറര്‍ ശ്രീനാഥ് കാടഞ്ചേരി നന്ദിയും പറഞ്ഞു.

അസോസിയേഷന്‍ വൈസ് പ്രസിഡന്റ് മാത്യു ജോണ്‍, ജോയിന്റ് ജനറല്‍സെക്രട്ടറി മനോജ് വര്‍ഗീസ്, ഷാര്‍ജ ഇന്ത്യന്‍ സ്‌കൂള്‍ സിഇഒ കെ ആര്‍ രാധാകൃഷ്ണന്‍ നായര്‍, മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ കെ ബാലകൃഷ്ണന്‍, റോയ് മാത്യു, സാം വര്‍ഗീസ്, കുഞ്ഞമ്പു നായര്‍, ജബ്ബാര്‍ എ കെ, അബ്ദുമനാഫ്, കെ സുനില്‍ രാജ്, അബ്ദുല്‍ മനാഫ് എന്നിവര്‍ സംബന്ധിച്ചു. അയ്യായിരത്തിലേറെ പേരാണ് ഇഫ്താറില്‍ പങ്കെടുത്തത്.

Eng­lish sum­ma­ry; Indi­an Asso­ci­a­tion Shar­jah Iftar Meeting

You may also like this video;

Kerala State - Students Savings Scheme

TOP NEWS

May 24, 2025
May 24, 2025
May 23, 2025
May 23, 2025
May 23, 2025
May 22, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.