1 May 2024, Wednesday

Related news

April 21, 2024
October 30, 2023
October 29, 2023
May 26, 2023
February 24, 2023
December 5, 2022
September 13, 2022
July 16, 2022
July 4, 2022
May 17, 2022

ജെ സി ഡാനിയേല്‍ അവാര്‍ഡ് സംവിധായകന്‍ കെ പി കുമാരന്

Janayugom Webdesk
July 16, 2022 12:25 pm

ജെ സി ഡാനിയേല്‍ അവാര്‍ഡ് സംവിധായകന്‍ കെ പി കുമാരന്. മന്ത്രി വി എന്‍ വാസവന്‍ കോട്ടയം പ്രസ് ക്ലബിലാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്. 1972 ല്‍ അന്താരാഷ്ട്ര പുരസ്‌ക്കാരം നേടിയ റോക്, അഥിതി മുതല്‍ 2020 ല്‍ അദ്ദേഹത്തിന്റെ 83ആം വയസില്‍ കവി കുമാരനാശാന്റെ ജീവിതം ആസ്പദമാക്കി ചെയ്ത ഗ്രാമവൃക്ഷത്തിലെ കുയില്‍ വരെയുള്ള സമഗ്ര സംഭാവന കണക്കിലെടുത്താണ് അവാര്‍ഡ്.

അഞ്ചു ലക്ഷം രൂപയും ശില്പവും പ്രശസ്തി പത്രവും അടങ്ങുന്ന അവാര്‍ഡ് ആഗസ്റ്റ് 3ന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മാനിക്കും.

Eng­lish sum­ma­ry; JC Daniel Award to direc­tor KP Kumaran

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.