5 November 2024, Tuesday
KSFE Galaxy Chits Banner 2

‘ഈ മനോഹര തീരത്ത്’: വയലാർ അനുസ്മരണവും താലാപന മത്സരവും ഡിസംബര്‍ ഒന്നിന്

Janayugom Webdesk
കുവൈറ്റ് സിറ്റി
November 23, 2022 10:30 am

കേരള അസോസിയേഷൻ കുവൈറ്റ് സംഘടിപ്പിക്കുന്ന ‘ഈ മനോഹര തീരത്ത്’ വയലാർ അനുസ്മരണവും കവിതാലാപന മത്സരവും ഒമ്പതാമത് ‘നോട്ടം’ ഇന്റർനാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ അവാർഡ് ദാനവും ഡിസംബർ ഒന്നിന് നടക്കും. വൈകീട്ട് 5.30 മുതൽ അബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടിയില്‍ കേരള കൃഷി മന്ത്രി പി പ്രസാദ് മുഖ്യാഥിതിയാകും.

കവിത ആലാപന മത്സരത്തിലേക്ക് എൻട്രികൾ ക്ഷണിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു. 15 വയസിനു താഴെയുള്ളവര്‍ ജൂനിയർ വിഭാഗത്തിലും മുകളിലുള്ളവർ സീനിയർ വിഭാഗത്തിലും മത്സരിക്കും. കവിതാലാപനം പത്തു മിനിറ്റിൽ കൂടാൻ പാടില്ല. വിശദവിവരങ്ങൾക്ക് 00965 66383073, 00965 69948805, 00965 99647998, 00965 55831679, 00965 60753530 നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്.

Eng­lish Sam­mury: ‘Ee manohara theerathut’ Vay­alar Anus­maranam on Decem­ber 1, chief guest Min­is­ter P Prasad

TOP NEWS

November 5, 2024
November 5, 2024
November 5, 2024
November 5, 2024
November 5, 2024
November 5, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.