September 24, 2023 Sunday

ഡ്രെയിനേജ് ജോലിക്കിടെ മണ്ണിനടിയില്‍പ്പെട്ട തൊഴിലാളിയെ പുറത്തെടുത്തു

Janayugom Webdesk
തിരുവനന്തപുരം
June 23, 2023 8:21 pm

തമ്പാനൂര്‍ എസ്എസ് കോവില്‍ റോ‍ഡിന് സമീപം റോഡില്‍ ഡ്രെയിനേജ് പൈപ്പിടുന്നതിനിടെ ഇടിഞ്ഞുവീണ മണ്ണിനടിയില്‍പെട്ട അസ്സം സ്വദേശിയായ തൊഴിലാളിയെ അഗ്നിരക്ഷാ സേനയും നാട്ടുകാരും ചേര്‍ന്ന് പുറത്തെടുക്കുന്നു.

ചിത്രങ്ങള്‍: രാജേഷ് രാജേന്ദ്രന്‍

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.