ലഖിംപൂര്‍ ഖേരി കര്‍ഷക കൊലപാതക കേസില്‍ കര്‍ഷകര്‍ പ്രതിഷേധം ശക്തമാക്കി. കേന്ദ്ര ആഭ്യന്തര മന്ത്രി അജയ് മിശ്രയ്ക്കെതിരെ നടപടി എടുക്കാത്തതില്‍ പ്രതിഷേധിച്ചാണ് കര്‍ഷകരുടെ മഹാപഞ്ചായത്ത് ഇന്ന് നടക്കുക. യുപിയിലെ പിലിഭിത്തിലാണ് മഹാപഞ്ചായത്ത് നടക്കുന്നത്. ബിജെപി നേതാവ് വരുണ്‍ ഗാന്ധിയുടെ മണ്ഡലമാണ് പിലിഭിത്ത്. ലഖീംപൂരിലെ സംഘര്‍ഷത്തിന് പിന്നാലെ അറസ്റ്റ് ചെയ്ത കര്‍ഷകരെ വിട്ടയക്കണം , കര്‍ഷകര്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കണം തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചിട്ടുണ്ട്. ലക്നൗവിലും മഹാപഞ്ചായത് സംഘടിപ്പിക്കുന്നുണ്ട്.
ENGLISH SUMMARY:Lakhimpur farmer murdered; Protests are strong
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.