നിയമസഭാ തെരഞ്ഞെടുപ്പിന് കളമൊരുങ്ങിയിരിക്കുന്ന ഗോവയില്‍ ബിജെപിക്ക് കനത്ത തിരിച്ചടി. മന്ത്രി മൈക്കിള്‍ ലോബോ ബിജെപി വിട്ടു. കോണ്‍ഗ്രസില്‍ ചേരുമെന്നാണ് അദ്ദേഹം അറിയിച്ചിരിക്കുന്നത്.
കൂടാതെ യുവമോര്‍ച്ച ദേശീയ എക്സിക്യൂട്ടീവ് അംഗം ഗജാനന്‍ ടില്‍വേ ഉള്‍പ്പടെയുള്ള നേതാക്കള്‍ കോണ്‍ഗ്രസില്‍ അംഗത്വമെടുത്തു. ബിജെപിക്ക് മൂല്യങ്ങളില്ലെന്നും അധികാരം പിടിക്കാന്‍ ഏതറ്റം വരെ പോകുമെന്നും ഗജാനന്‍ പറഞ്ഞു.
സങ്കേത് പര്‍സേക്കര്‍, അമിത് നായിക്, സിയോണ്‍ ഡയസ്, ബേസില്‍ ബ്രാഗന്‍സ, നിലേഷ് ധര്‍ഗാല്‍ക്കര്‍, വിനയ് വൈഗങ്കര്‍, ഓം ചോദ്കര്, പ്രതീക് നായിക്, നീലകാന്ത് നായിക് എന്നിവരും കോണ്‍ഗ്രസില്‍ ചേര്‍ന്നു.
english summary; Leaders flock to Congress
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.