December 8, 2023 Friday

Related news

October 14, 2023
October 11, 2023
October 9, 2023
September 21, 2023
July 10, 2023
May 17, 2023
January 13, 2023
November 13, 2022
November 11, 2022
August 31, 2022

‘ഓടുന്ന ബൈക്കിൽ വച്ച് ലിപ്‌ലോക്’; യുവതിക്കും യുവാവിനുമെതിരെ പിഴ ചുമത്തി ട്രാഫിക് പൊലീസ്

Janayugom Webdesk
ജയ്പൂര്‍
September 21, 2023 2:40 pm

തിരക്കേറിയ റോഡിൽ ഓടുന്ന ബൈക്കിൽവച്ച് പരസ്പരം ചുംബിച്ച കമിതാക്കൾക്കെതിരെ കേസെടുത്ത് പൊലീസ്. രാജസ്ഥാനിലെ ജയ്പൂരിലാണ് സംഭവം. അമിത വേഗത്തിൽ ബൈക്കോടിക്കുന്ന യുവാവ് പിറകിലിരിക്കുന്ന യുവതിയെ ചുംബിക്കുകയായിരുന്നു. ഇരുവരും ഹെല്‍മറ്റും ധരിച്ചിരുന്നില്ല.

ബൈക്കിനു പിന്നിലായി സഞ്ചരിച്ചിരുന്ന യാത്രക്കാരിൽ ഒരാളാണ് വീഡിയോ പകർത്തി സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത്. വീഡിയോ ഇതിനോടകം തന്നെ സമൂഹ മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. ട്രാഫിക് നിയമങ്ങൾ യാതൊന്നും പാലിക്കാതെ യാത്ര ചെയ്തതിനാണ് പൊലീസ് ഇവരിൽ നിന്നും പിഴ ഈടാക്കിയെന്നാണ് വിവരങ്ങൾ. മോട്ടോർ വാഹന നിയമപ്രകാരം നടപടികൾ ഉണ്ടാകുമെന്നും ജയ്പൂർ പൊലീസ് അറിയിച്ചു.

Eng­lish Sum­ma­ry: ‘Liplock on a run­ning bike’; The traf­fic police fined the young woman and the young man
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.