19 April 2025, Saturday
KSFE Galaxy Chits Banner 2

Related news

April 18, 2025
April 15, 2025
April 15, 2025
April 14, 2025
April 9, 2025
April 1, 2025
March 29, 2025
March 28, 2025
March 28, 2025
March 26, 2025

ബംഗാളിലും വര്‍ഗ്ഗീയ ധ്രുവീകരണത്തിന് ബിജെപി ശ്രമമെന്ന് മമതാ ബാനര്‍ജി

Janayugom Webdesk
ന്യൂഡൽഹി
July 28, 2023 1:23 pm

മണിപ്പൂരില്‍ സൃഷ്ടിച്ചെടുത്തത് പോലെ ബംഗാളിലും ‚വര്‍ഗീയ ധ്രുവീകരണം സൃഷ്ടിച്ചെടുക്കാന്‍ ബിജെപി ശ്രമിക്കുകയാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് പ്രസിഡന്‍റും പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജി.

തെരഞ്ഞെടുപ്പില്‍ വിജയികാകാന്‍ സമൂഹത്തെ ജാതിയുടേയും,മതത്തിന്‍റെയും അടിസ്ഥാനത്തില്‍ വിഭജിക്കാനാണ് ബിജെപിയുടെ ശ്രമമെന്നും അവര്‍ അഭിപ്രായപ്പെട്ടു.

ബിജെപി എംപിമാരും എംഎല്‍എമാരും പ്രധാനമന്ത്രിയോട് മണിപ്പൂര്‍ സന്ദര്‍ശിക്കാന്‍ ആവശ്യപ്പെടണമെന്നും മമത അഭിപ്രായപ്പെട്ടു.2024ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാന്‍ വിഭജന അജണ്ട നടപ്പാക്കാന്‍ ഡല്‍ഹിയിലെ ബിജെപിയും, ആര്‍എസ്എസും ബംഗാളിലെ ബിജെപി ഘടകത്തോട് ആവശ്യപ്പെട്ടെന്നും മമത ആരോപിച്ചു.

Eng­lish Summary:
Mama­ta Baner­jee says that BJP is try­ing to polar­ize caste in Ben­gal too

You may also like this video:

Kerala State - Students Savings Scheme

TOP NEWS

April 19, 2025
April 18, 2025
April 18, 2025
April 18, 2025
April 18, 2025
April 18, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.