May 25, 2023 Thursday

Related news

May 16, 2023
April 25, 2023
March 14, 2023
February 21, 2023
February 5, 2023
February 1, 2023
December 30, 2022
December 23, 2022
December 18, 2022
December 16, 2022

സച്ചിന്റെ മകനെ പട്ടി കടിച്ചു

Janayugom Webdesk
May 16, 2023 11:00 pm

ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മകനും മുംബൈ ഇന്ത്യന്‍സ് ഓള്‍റൗണ്ടറുമായി അര്‍ജുന്‍ ടെണ്ടുല്‍ക്കറെ നായ കടിച്ചു. ലഖ്നൗ സൂപ്പര്‍ ജയന്റ്സ് സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച വീഡിയോയിലാണ് അര്‍ജുന്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.
ലഖ്‌നൗവിന്റെ യുദ്ധ്‌വീര്‍ സിങ്ങിനോട് സംസാരിക്കുന്നതിനിടെയാണ് തന്നെ നായ കടിച്ചതെന്ന് അര്‍ജുന്‍ പറഞ്ഞത്. താരത്തിന്റെ പരിക്ക് ഗുരുതരമല്ല. ലഖ്‌നൗവിനെതിരായ മത്സരത്തിന് മുന്നോടിയായി അര്‍ജുന്‍ പരിശീലനത്തിനിറങ്ങിയിരുന്നു. അര്‍ജുനെ നായ കടിച്ചതോടെ ആരാധകര്‍ ട്രോളുകളുമായി രംഗത്തെത്തിയിട്ടുണ്ട്. മുംബൈ ഇന്ത്യൻസിനായി ഈ സീസണിൽ നാലു മത്സരങ്ങളിൽ കളിക്കാനിറങ്ങിയ അർജുൻ‌ മൂന്ന് വിക്കറ്റുകളാണ് ഇതുവരെ വീഴ്ത്തിയത്. ഐപിഎൽ 2023 സീസണിൽ മുംബൈ ഇന്ത്യൻസിന് ഇനി രണ്ടു മത്സരങ്ങൾ കൂടി ബാക്കിയുണ്ട്.

eng­lish sum­ma­ry; Mum­bai Indi­ans Arjun Ten­dulkar bit­ten by stray dog
you may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.