11 March 2025, Tuesday
KSFE Galaxy Chits Banner 2

Related news

October 16, 2024
March 30, 2024
March 11, 2024
February 20, 2024
January 28, 2024
January 15, 2024
January 12, 2024
December 13, 2023
September 26, 2023
February 2, 2023

സൗമ്യ വിജയിനും കുടുംബത്തിനും യാത്രയയപ്പ് നല്‍കി നവയുഗം കുടുംബവേദി

Janayugom Webdesk
June 15, 2022 6:51 pm

സൗദി അറേബ്യയിലെ പ്രവാസം അവസാനിപ്പിച്ച് മടങ്ങുന്ന നവയുഗം സാംസ്‌ക്കാരികവേദി ദമ്മാം മേഖല കുടുംബവേദി സെക്രട്ടറി സൗമ്യ വിജയിനും കുടുംബത്തിനും നവയുഗം കുടുംബവേദി യാത്രയയപ്പ് നല്‍കി. നവയുഗം ദമ്മാം ഓഫിസില്‍ വെച്ച് നടന്ന ലളിതമായ ചടങ്ങില്‍ വെച്ച് നവയുഗം കുടുംബവേദി കേന്ദ്രകമ്മിറ്റി സെക്രട്ടറി ശരണ്യ ഷിബുവും, കുടുംബവേദി പ്രസിഡന്റ് പദ്മനാഭന്‍ മണിക്കുട്ടനും ചേര്‍ന്ന് നവയുഗത്തിന്റെ ഉപഹാരം സൗമ്യ വിജയിനും കുടുംബത്തിനും കൈമാറി.

നവയുഗം നേതാക്കളായ മഞ്ജു മണിക്കുട്ടന്‍, ഷിബുകുമാര്‍, ഗോപകുമാര്‍ അമ്പലപ്പുഴ, അനീഷ കലാം, തമ്പാന്‍ നടരാജന്‍, ഷീബ സാജന്‍, റഹീം അലനല്ലൂര്‍,നസീം, ജേക്കബ് ഉതുപ്പ്, സാബു വര്‍ക്കല, സുറുമി നസീം, സരള ജേക്കബ്, എന്നിവര്‍ പങ്കെടുത്തു.

Eng­lish sum­ma­ry; Navayugam bids farewell to Soumya Vijay and family

You may also like this video;

Kerala State AIDS Control Society
Kerala State - Students Savings Scheme

TOP NEWS

March 11, 2025
March 11, 2025
March 10, 2025
March 10, 2025
March 10, 2025
March 10, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.