30 April 2024, Tuesday

Related news

January 11, 2024
May 25, 2023
February 2, 2023
January 25, 2023
December 25, 2022
July 14, 2022
July 5, 2022
May 30, 2022
May 27, 2022
May 18, 2022

നിരക്കുകള്‍ കുത്തനെ കുറച്ച് നെറ്റ്ഫ്ളിക്സ്

Janayugom Webdesk
കൊച്ചി
December 14, 2021 8:13 pm

ഇന്ത്യയിലെ നെറ്റ്ഫ്ളിക്സ് അംഗങ്ങള്‍ക്ക് ലോകമെമ്പാടുമുള്ള എല്ലാ നെറ്റ്ഫ്ളിക്സിലേക്ക് തടസ്സങ്ങളില്ലാതെയും പരസ്യങ്ങളില്ലാതെയും പുതിയതും കുറഞ്ഞ വിലയ്ക്കും ഉള്ളടക്കങ്ങള്‍ ലഭിക്കും. മൊബൈല്‍ പ്ലാനിന് മാസം 149 രൂപയും, ബേസിക്കിന് മാസം 199 രൂപയും, സ്റ്റാന്‍ഡേര്‍ഡിന് മാസം 499 രൂപയും, പ്രീമിയത്തിന് മാസം 649 രൂപയുമാണ് പുതുക്കിയ നിരക്കുകള്‍.

ഇന്ത്യക്കാരെന്ന നിലയില്‍ നമ്മള്‍ മികച്ച വിനോദം ഇഷ്ടപ്പെടുന്നു. നിങ്ങളുടെ മാനസികാവസ്ഥയോ അഭിരുചിയോ പദ്ധതിയോ എന്തുമാകട്ടെ, നെറ്റ്ഫ്ളിക്സ് ഇപ്പോള്‍ കൂടുതല്‍ ആക്സസ് ചെയ്യാവുന്നതാണ്. വെള്ളിയാഴ്ച ആരണ്യാക്, ശനിയാഴ്ച മണി ഹെയ്സ്റ്റ്, ഞായറാഴ്ച ധമാക്ക, സൂര്യവന്‍ശി എന്നിവ തിരഞ്ഞെടുത്താലും, 149 രൂപയ്ക്ക് നിങ്ങളുടെ മൊബൈലിലും 199 രൂപ മുതല്‍ ഏത് ഉപകരണത്തിലും നെറ്റ്ഫ്ളിക്സ് എല്ലാം കാണാനാകും,” നെറ്റ്ഫ്ളിക്സ് ഇന്ത്യ, വിപി-കണ്ടന്‍റ് മോണിക്ക ഷെര്‍ഗില്‍ പറഞ്ഞു.

ENGLISH SUMMARY:Netflix reduced rates
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.