10 January 2025, Friday
KSFE Galaxy Chits Banner 2

Related news

December 23, 2024
December 6, 2024
November 14, 2024
November 12, 2024
November 12, 2024
November 9, 2024
October 29, 2024
October 18, 2024
October 14, 2024
October 7, 2024

പമ്പുകളില്‍ പെട്രോളുമില്ല, എടിഎമ്മില്‍ പണവുമില്ല: പാകിസ്ഥാനിലെ ദുരവസ്ഥ വെളിപ്പെടുത്തി മുന്‍ ക്രിക്കറ്റ് താരം

Janayugom Webdesk
ഇസ്ലാമാബാദ്
May 25, 2022 7:07 pm

ശ്രീലങ്കയ്ക്കുപിന്നാലെ ഉയര്‍ന്നുവരുന്ന പാകിസ്ഥാനിലെ സാമ്പത്തിക പ്രതിസന്ധി സ്ഥിരീകരിച്ച് മുന്‍ പാക് ക്രിക്കറ്റ് താരം മുഹമ്മദ് ഹഫീസ്. ലാഹോറില്‍ ഒരു പമ്പുകളിലും പെട്രോള്‍ കിട്ടാനില്ലെന്നും എടിഎമ്മുകളില്‍ പണമില്ലെന്നും മുഹമ്മദ് ഹഫീസ് വെളിപ്പെടുത്തി.

രാഷ്ട്രീയ തീരുമാനങ്ങളില്‍ എന്തിന് സാധാരണ മനുഷ്യര്‍ ഇങ്ങനെ സഹിക്കണമെന്നും ഹഫീസ് ചോദിക്കുന്നു. പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍, നിലവിലെ പാക് പ്രധാനമന്ത്രി ഷെഹബാദ് എന്നിവരെ ടാഗ് ചെയ്തുള്ള ട്വിറ്റര്‍ പോസ്റ്റിലാണ് മുന്‍ ക്രിക്കറ്റ് താരം ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. ക്രിക്കറ്റിലെ ഓള്‍റൗണ്ടര്‍ കൂടിയായ താരം 2017ലെ ഐസിസി ചാമ്പ്യന്‍സ് ട്രോഫി ഉള്‍പ്പെടെയുള്ളവ നേടിയിരുന്നു.

Eng­lish Sum­ma­ry: No petrol at pumps, no cash at ATMs: For­mer crick­eter reveals plight in Pakistan

You may like this video also

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.