22 January 2025, Wednesday
KSFE Galaxy Chits Banner 2

Related news

January 8, 2025
December 16, 2024
December 10, 2024
November 17, 2024
May 26, 2024
March 3, 2024
October 27, 2023
September 8, 2023
April 29, 2023
March 17, 2023

ശിശുരോഗ വിദഗ്ധൻ ഡോ കഫീല്‍ ഖാനെ യുപി സര്‍ക്കാര്‍ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു

Janayugom Webdesk
ലക്‌നൗ
November 11, 2021 2:34 pm

ഗൊരഖ്പൂരിലെ ബിആര്‍ഡി മെഡിക്കല്‍ കോളജിലെ ശിശുരോഗ വിദഗ്ധനായ ഡോ കഫീല്‍ ഖാനെ ഉത്തര്‍പ്രദേേശ് സര്‍ക്കാര്‍ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. ഗൊരഖ്പൂരിലെ ശിശുമരണവുമായി ബന്ധപ്പെട്ടാണ് നടപടി. 2017ലെ സസ്‌പെന്‍ഷനെതിരെ നിയമപോരാട്ടം തുടരവെയാണ് സര്‍ക്കാര്‍ നടപടി.
ബിആര്‍ഡി മെഡിക്കല്‍ കോളജില്‍ ഓക്‌സിജന്‍ കിട്ടാതെ 63 കുട്ടികള്‍ മരിച്ചിരുന്നു. ഇത് മുഖ്യമന്ത്രി ആദിത്യനാഥിനെതിരെ രൂക്ഷ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. ഇതില്‍ കഫീല്‍ ഖാന്‍ ഒഴികെ മറ്റ് ഏഴ് പേരെയും യുപി സര്‍ക്കാര്‍ ജോലിയിലേക്ക് തിരിച്ചെടുത്തു. എന്നാല്‍ പൗരത്വനിയമത്തിനെതിരെ പ്രതിഷേധിച്ചതിന് കഫീല്‍ഖാനെ യുപി പൊലീസ് അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്ക്കുകയും ചെയ്തു.

ENGLISH SUMMARY:Pediatrician Dr Kafeel Khan has been sacked by the UP government
You may also like this video

Kerala State AIDS Control Society
Kerala State - Students Savings Scheme

TOP NEWS

January 22, 2025
January 21, 2025
January 21, 2025
January 21, 2025
January 21, 2025
January 21, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.