26 April 2024, Friday

പുനലൂർ കൈതച്ചക്കകൾക്ക് ഉത്തരേന്ത്യയിൽ വൻ ഡിമാൻഡ്

Janayugom Webdesk
August 23, 2021 2:12 pm

പുനലൂരിലെ കൈതച്ചക്കകൾക്ക് ഉത്തരേന്ത്യയിൽ വൻ ഡിമാൻഡ്. പ്ലാച്ചേരി മേഖലയിലെ കൈതച്ചക്കകൾ കയറ്റി അയക്കുന്നത് ദില്ലിയിലേക്കും മറ്റ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലേക്കുമാണ്. റബ്ബറിന് ഇടവിളയായാണ് കിഴക്കൻ മേഖലകളിൽ കൈതച്ചക്ക കൃഷി തുടങ്ങിയത്. 

എല്ലായിടത്തും നല്ല വിളവ് ലഭിച്ചതോടെ ഇടയ്ക്കൊന്ന് വിലയിടിഞ്ഞു. എന്നാൽ ഒട്ടും നിരാശപ്പെടുത്താതെ ടൺ കണക്കിന് ലോഡുകൾ കേരളത്തിൽ നിന്ന് വാങ്ങാൻ ആളുകളുണ്ടായി. പുനലൂരിൽ രണ്ടായിരത്തിലധികം ഹെക്ടർ സ്ഥലത്താണ് കൈതച്ചക്ക കൃഷി ചെയ്യുന്നത്.
eng­lish summary;Punalur pineap­ples in high demand in North India
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.