5 May 2024, Sunday

Related news

May 4, 2024
May 3, 2024
May 3, 2024
May 2, 2024
May 2, 2024
May 2, 2024
May 1, 2024
April 29, 2024
April 28, 2024
April 28, 2024

ഋഷഭ് പന്ത് അപകടനില തരണം ചെയ്തു: കാലിന്റെ എക്സ്റേഫലം പുറത്ത്

Janayugom Webdesk
ന്യൂഡല്‍ഹി
December 30, 2022 2:06 pm

ഉത്തരാഖണ്ഡിലുണ്ടായ കാര്‍ അപകടത്തില്‍ ക്രിക്കറ്റ് താരം ഋഷഭ് പന്തിന്റെ കാലിന് പൊട്ടലുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍. ആശുപത്രി അധികൃതര്‍ പുറത്തുവിട്ട എക്സ്റേ റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. കാലിന്റെ ലിഗ്മെന്റിന് പരിക്കേറ്റിരിക്കാമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. അതേസമയം ഋഷഭ് പന്ത് അപകടനില തരണംചെയ്തതായി റ്പ്പോര്‍ട്ടുകള്‍ അറിയിച്ചു.

വിവിഎസ് ലക്ഷ്മണാണ് ട്വീറ്റിലൂടെ ആശ്വാസ വാര്‍ത്ത പങ്കുവച്ചത്. ഋഷഭ് പന്തിന്റെ നില ഗുരുതരമല്ലെന്ന് ഉത്തരാഖണ്ഡ് പൊലീസ് അറിയിച്ചു. വാഹനം ഓടിക്കുന്നതിനിടെ ഋഷഭ് പന്ത് ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് പൊലീസ് പറഞ്ഞു. ഡൽഹിയിൽനിന്ന് റൂർക്കിയിലെ വീട്ടിലേക്ക് വരികയായിരുന്നു പന്ത്.

Eng­lish Sum­ma­ry: Rishabh Pant over­comes dan­ger: X‑ray results of leg are out

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.