19 May 2024, Sunday

Related news

May 18, 2024
May 12, 2024
May 8, 2024
May 6, 2024
April 22, 2024
March 13, 2024
March 12, 2024
March 4, 2024
February 21, 2024
February 19, 2024

ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ സ്കൂ​ളു​ക​ളും കോ​ള​ജു​ക​ളും നാളെ മു​ത​ൽ തുറക്കും

Janayugom Webdesk
ന്യൂ​ഡ​ൽ​ഹി
February 6, 2022 5:25 pm

ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ സ്കൂ​ളു​ക​ളും കോ​ള​ജു​ക​ളും തി​ങ്ക​ളാ​ഴ്ച മു​ത​ൽ തു​റ​ക്കും. പ​ല​ഘ​ട്ട​ങ്ങ​ളായി 9–12 വ​രെ​യു​ള്ള ക്ലാ​സു ക​ള്‍ ഈ ​മാ​സം ഏ​ഴി​ന് തു​റ​ക്കും. അതേസമയം ന​ഴ്‌​സ​റി മു​ത​ല്‍ എ​ട്ട് വ​രെ​യു​ള്ള ക്ലാ​സു​ക​ള്‍ ഓ​ൺ​ലൈ​നാ​യി തു​ട​രും. എ​ല്ലാ കോ​വി​ഡ് നി​ബ​ന്ധ​ന​ക​ളും പാ​ലി​ച്ചാ​വും സ്കൂ​ൾ തു​റ​ക്കു​ക. സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്ക​ൽ, മാ​സ്ക് തു​ട​ങ്ങി​യ ഉപയോഗിക്കും. കോ​വി​ഡ് വ്യാ​പ​ന​ത്തെ തു​ട​ർ​ന്ന് ജ​നു​വ​രി​യി​ലാ​ണ് സ്കൂ​ൾ അടച്ചത്.

ENGLISH SUMMARY:Schools and col­leges in Uttar Pradesh will be reopened
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.