22 March 2025, Saturday
KSFE Galaxy Chits Banner 2

Related news

February 7, 2025
January 1, 2025
December 24, 2024
October 19, 2024
September 9, 2024
September 5, 2024
July 10, 2024
June 19, 2024
May 28, 2024
April 1, 2024

ആശാനെ ഒരു ‘കൊത്ത്‘സോറി ഒരു കത്ത് കൊടുത്തേക്കാവോ?

Janayugom Webdesk
നെടുങ്കണ്ടം
November 10, 2021 9:00 pm

കത്തെടുക്കുവാന്‍ പോസ്റ്റ് ബോക്‌സ് തുറന്നപ്പോള്‍ പാമ്പ്. നെടുങ്കണ്ടം മാവടി പോസ്‌റ്റോഫീസിലാണ് സംഭവം. ചൊവ്വാഴ്ച 11ന് ബ്ലോക്‌സ് ക്ലിയന്‍സിന്റെ ഭാഗമായി പോസ്റ്റ് വുമണ്‍ തുറന്ന് കൈയ്യിട്ടപ്പോഴാണ് വിഷമുള്ള ഇനത്തില്‍പെട്ട ഒരു പാമ്പിനെ കണ്ടത്. ഉടന്‍തന്നെ നാട്ടുകാരെ വിളിച്ച് വരുത്തുകയും പാമ്പിനെ കമ്പുകള്‍ ഉപയോഗിച്ച് പോസ്റ്റ് ബോക്‌സില്‍ നിന്നും പുറത്ത് ഇടുകയുമായിരുന്നു. എല്ലാ ദിവസവും പോസ്റ്റ് ബോക്‌സ് തുറക്കുമെങ്കിലും ആദ്യമായാണ് ഇത്തരത്തിലുള്ള ഒരു അനുഭവം ഉണ്ടായത്.  കനത്ത മഴ പെയ്യുന്നതും പോസ്‌റ്റോഫീസിന് സമീപത്തെ സ്വകാര്യ വ്യക്തിയുടെ പറമ്പ് കാടുപിടിച്ചതും പാമ്പ് കയറിവരുവാന്‍ ഇടയായതായി പോ്‌സ്റ്റുമാസ്റ്റര്‍ പറയുന്നു.

Eng­lish Sum­ma­ry: snake in post box

You may like this video also

Kerala State AIDS Control Society
Kerala State - Students Savings Scheme

TOP NEWS

March 22, 2025
March 22, 2025
March 22, 2025
March 22, 2025
March 22, 2025
March 21, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.