19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

June 6, 2023
September 16, 2022
June 17, 2022
May 21, 2022
May 8, 2022
April 28, 2022
April 4, 2022
April 3, 2022
April 3, 2022
April 2, 2022

ഇന്ധന വിലവർദ്ധനവിനെതിരെ കേരള മഹിളാ സംഘം പ്രതിഷേധ സമരം നടത്തി

Janayugom Webdesk
ഫറോക്ക്
April 2, 2022 7:13 pm

കേന്ദ്ര സർക്കാർ പെട്രോൾ , ഡീസൽ, പാചകവാതകം ഇവയുടെ വില ക്രമാതീതമായി വർദ്ധിപ്പിക്കുന്നതിനെതിരെ കേരള മഹിളാ സംഘം ബേപ്പൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സമരവും പ്രകടനവും  നടത്തി. മണ്ണൂർ വളവിൽ നടന്ന സമരം ജില്ലാ സെക്രട്ടറി റീന മുണ്ടേങ്ങാട്ട് ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി സരസു കൊടമന അധ്യക്ഷയായി. ചന്ദ്രമതി തൈത്തോടൻ, സജിത പൂക്കാടൻ, ലിജി ഷാജി, എം പി ബിന്ദു , അഞ്ജിത പിലാക്കാട്ട്, എ ടി വിജയകുമാരി, വി എസ്  അജിത , എൻ പി ഭാരതി  എന്നിവർ സംസാരിച്ചു.

ചിത്രം : കേന്ദ്ര സർക്കാരിൻ്റെ ഇന്ധന വില വർദ്ധനയ്ക്കെതിരെ കേരള മഹിളാസംഘം മണ്ണൂർ വളവിൽ നടത്തിയ പ്രതിഷേധ സമരം ജില്ലാ സെക്രട്ടറി റീനമുണ്ടേങ്ങാട്ട് ഉദ്ഘാടനം ചെയ്യുന്നു.

Eng­lish Sum­ma­ry: The Ker­ala Mahi­la Sang­ham staged a protest against the increase in fuel prices

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.