June 3, 2023 Saturday

Related news

June 2, 2023
June 1, 2023
May 31, 2023
May 31, 2023
May 28, 2023
May 28, 2023
May 27, 2023
May 26, 2023
May 23, 2023
May 20, 2023

വേനൽമഴ തുടരുന്നു

Janayugom Webdesk
തിരുവനന്തപുരം
March 17, 2023 8:54 am

സംസ്ഥാനത്ത് വേനൽമഴ തുടരുന്നു. ഇന്നലെയും വിവിധയിടങ്ങളിൽ മഴ ലഭിച്ചു. തിങ്കളാഴ്ച വരെ വേനൽമഴ തുടരുമെന്നാണ് പ്രവചനം. കിഴക്കൻ മേഖലകളിലാണ് മഴ സാധ്യത കൂടുതലുള്ളത്.

ഇടിമിന്നലോട് കൂടിയ മഴയ്ക്കാണ് സാധ്യത. മഴ തുടങ്ങിയതോടെ താപനില പൊതുവേ കുറഞ്ഞിട്ടുണ്ടെങ്കിലും പാലക്കാട് ജില്ലയിൽ ഇന്നലെ 38.4 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി.

Eng­lish Sum­ma­ry: The sum­mer rains continue

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.