14 April 2024, Sunday

Related news

February 13, 2024
December 26, 2023
July 30, 2023
July 10, 2023
October 18, 2022
October 10, 2022
July 24, 2022
December 15, 2021
August 21, 2021

സാധാരണക്കാര്‍ക്ക് നീതി കിട്ടുന്നതാകണം നിയമം; നിയമ ദേവതയല്ല, നീതി ദേവതയാണുള്ളത്: ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍

Janayugom Webdesk
July 24, 2022 1:59 pm

സാധാരണക്കാര്‍ക്ക് നീതി കിട്ടുന്നതാകണം നിയമമെന്നും നിയമങ്ങള്‍ ചില സമയങ്ങളില്‍ അനീതിയാകാറുണ്ടെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍. നിയമ ദേവതയല്ല, നീതി ദേവതയാണുള്ളത്. നിയമം ജനങ്ങളില്‍ നിന്ന് വിട്ടു പോയ സമയമാണ് ഇത്. നമ്മുടെ ഭരണഘടനയേക്കാള്‍ ശക്തമായ ഭരണഘടന മറ്റൊരിടത്തും ഇല്ലെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു.

വിധി എഴുതുന്ന ജഡ്ജിമാര്‍ ആക്രമിക്കപ്പെടുന്ന സാഹചര്യം ഇപ്പോഴുണ്ടെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു. തിരുവനന്തപുരത്ത് സ്വകാര്യ ചടങ്ങില്‍ പങ്കെടുക്കവേയാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ പ്രതികരണം.

Eng­lish sum­ma­ry; The law should give jus­tice to com­mon peo­ple; There is not a law deity, but a jus­tice deity: Jus­tice Devan Ramachandran

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.