26 April 2024, Friday

എന്‍ ഇ ബാലറാം ചരമ ദിനം ഇന്ന്

Janayugom Webdesk
July 16, 2022 8:29 am

കമ്മ്യൂണിസ്റ്റ് നേതാവ് എന്‍ ഇ ബാലറാമിന്റെ ചരമ ദിനം ഇന്നാചരിക്കും. പാര്‍ട്ടി ഓഫീസുകളിലും പ്രധാന കേന്ദ്രങ്ങളിലും പതാക ഉയര്‍ത്തിയും ബാലറാമിന്റെ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തിയും ദിനാചരണം വിജയിപ്പിക്കാന്‍ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അഭ്യര്‍ത്ഥിച്ചു.

തിരുവനന്തപുരത്ത് പാര്‍ട്ടി ആസ്ഥാനമായ എംഎന്‍ സ്മാരകത്തില്‍ സംസ്ഥാന അസി. സെക്രട്ടറി സത്യന്‍മൊകേരിയുടെ നേതൃത്വത്തില്‍ രാവിലെ 10 ന് പുഷ്പാര്‍ച്ചന നടത്തും. വൈകിട്ട് തിരുവനന്തപുരത്ത് ജോയിന്റ് കൗണ്‍സില്‍ ഹാളില്‍ അനുസ്മരണ സമ്മേളനം ചേരും.

Eng­lish summary;Today is NE Balaram’s death anniversary

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.