നെന്മാറ വേല കാണാനെത്തിയവർ ബസിന് മുകളിലിരുന്ന യാത്ര ചെയ്ത സംഭവത്തിൽ നടപടിയെടുത്ത് മോട്ടർ വാഹന വകുപ്പ്. യാത്രക്കാരെ മുകളിൽ ഇരുത്തിക്കൊണ്ടുപോയ രണ്ട് ബസുകളുടെയും ഡ്രൈവർമാരുടെയും ലൈസൻസ് റദ്ദ് ചെയ്യുന്നത് പരിഗണനയിലുണ്ടെന്ന് അധികൃതർ അറിയിച്ചു.
പാലക്കാട് ആർടിഒ മുൻപാകെ ഹാജരാകാൻ ഡ്രൈവർമാരോട് നിർദേശിച്ചു. അപകടകരമായ രീതിയിൽ യാത്രക്കാരെ ബസിന്റെ മുകളിലിരുത്തി യാത്ര ചെയ്തത് ഗുരുതര വീഴ്ചയായി കണ്ടാണ് നടപടി.
English summary;travel in top of the bus; Department of Motor Vehicles take action
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.