8 September 2024, Sunday
KSFE Galaxy Chits Banner 2

Related news

September 8, 2024
September 7, 2024
September 6, 2024
September 6, 2024
September 5, 2024
September 2, 2024
August 31, 2024
August 29, 2024
August 28, 2024
August 27, 2024

കേരളത്തെ തകർക്കുന്ന കേന്ദ്ര സർക്കാരിനൊപ്പം യുഡിഎഫ് ചേരുന്നു: മുഖ്യമന്ത്രി

Janayugom Webdesk
പൊന്‍കുന്നം
December 12, 2023 7:27 pm

കേരളത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടായിരിക്കുന്നുവെന്ന് മുഖ്യമന്ത്രി. പൊൻകുന്നം നവകേരള സദസിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. മാറ്റം എതെങ്കിലും പ്രദേശത്ത് മാത്രം ഉണ്ടായതല്ല, കേരളത്തെ തകർക്കുന്ന കേന്ദ്ര സർക്കാരിനൊപ്പം യുഡി എഫ് ചേരുന്നുവെന്നും നവകേരള സദസ്സില്‍ മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിന്റെ അവഗണനയ്ക്ക് എതിരെ യുഡിഎഫ് ശബ്ദിക്കുന്നില്ല, പാർലമെന്റിൽ കേരളത്തിന്റെ ശബ്ദം ദുർബലമായി എന്നും പല കാര്യങ്ങളിലും എംപിമാർ നിശബ്ദരായി, പ്രതികരിക്കേണ്ട പല കാര്യങ്ങളിലും പ്രതീകരിച്ചില്ല എന്നും മുഖ്യമന്ത്രി വ്യക്തമാക്കി. എല്ലാ മേഖലയിലും മാറ്റങ്ങൾ ഉണ്ടായതെന്നും ലൈഫ് പദ്ധതിക്ക് സ്വകാര്യ വ്യക്തി സൗജന്യമായി ഭൂമി നൽകുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

Eng­lish Summary:UDF joins hands with cen­tral govt to destroy Ker­ala: Chief Minister
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.