23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 10, 2024
October 21, 2024
October 4, 2024
October 3, 2024
October 2, 2024
September 26, 2024
September 22, 2024
September 22, 2024
September 19, 2024
September 10, 2024

11കാരിയെ പീഡിപ്പിച്ച കേസില്‍ പ്രതികള്‍ക്ക് 20 വർഷം കഠിന തടവ്

Janayugom Webdesk
പത്തനംതിട്ട
February 8, 2022 6:00 pm

പതിനൊന്നു വയസുകാരിയെ പീഡിപ്പിച്ച കേസില്‍ പത്തനംതിട്ട ളാക്കൂർ സ്വദേശികളായ അജി ‚സ്മിത എന്നിവരെ 20 വർഷത്തെ കഠിന തടവിന് ശിക്ഷിച്ചു.

പീഡനത്തിന് ഒത്താശ ചെയ്തത് സ്മിതയാണെന്ന് തെളിഞ്ഞിരുന്നു. രണ്ടാം പ്രതി ശിക്ഷ പ്രത്യേകം അനുഭവിക്കണമെന്ന് വിധിന്യായത്തിൽ പരാമർശിച്ചിട്ടുണ്ട്. പത്തനംതിട്ട പോക്സോ പ്രിൻസിപ്പൽ ജഡ്ജി ജയകുമാർ ജോണാണ് ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷനു വേണ്ടി പ്രിൻസിപ്പൽ സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ. ജയ്സൺ മാത്യൂസ് ഹാജരായി.

eng­lish sum­ma­ry; Defen­dants sen­tenced to 11 years in prison for rap­ing 11-year-old

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.