എഐടിയൂസി 101-ാം സ്ഥാപക ദിനം വിപുലമായി ആചരിച്ചു. നെടുങ്കണ്ടത്ത് സെന്‍ട്രല്‍ ജംഗ്ഷനില്‍ നെടുങ്കണ്ടം ഓട്ടോ മോട്ടോര്‍ തൊഴിലാളി യൂണിയന്റെ നേത്യത്വത്തില്‍ പതാക ഉയര്‍ത്തി. യൂണിയന് പ്രസിഡന്റ് സി.എം വിന്‍സന്റ് പതാക ഉയര്‍ത്തി. സജി, സന്തോഷ്, നാസര്‍, ഈപ്പച്ചന്, ജോബി, ബിജു, ജിജോ തുടങ്ങിയവര്‍ പങ്കെടുത്തു. ഉടുമ്പന്‍ചോല എസ്റ്റേറ്റ് വര്‍ക്കേഴസ് യൂണിയന്റെ നേത്യത്വത്തില്‍ പുളയിന്മല പതാക ദിനം ആചരിച്ചു.
എഐടിയൂസി പാര്‍ട്ടി ഓഫീസിന് മുമ്പില്‍ യൂണിയന് എക്സിക്യുട്ടീവ് അംഗം കെ എന്‍ കുമാരന് പതാക ഉയര്‍ത്തി. ജി. അയ്യപ്പന്, എ.എസ് രാജന്, ശെന്തില്‍കുമാര്‍, ആനന്ദ്, പ്രേംകുമാര്‍, പി കെ മുരുകന്, തുടങ്ങിയവര്‍ നേത്യത്വം നല്കി.
ENGLISH SUMMARY:AITUC Celebrates 101st Foundation Day
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.