27 July 2024, Saturday
KSFE Galaxy Chits Banner 2

Related news

July 7, 2024
January 28, 2024
January 5, 2024
January 5, 2024
January 2, 2024
January 2, 2024
January 2, 2024
December 20, 2023
December 17, 2023
November 13, 2023

എഐടിയുസി സ്ഥാപക ദിനം ആചരിച്ചു

Janayugom Webdesk
തിരുവനന്തപുരം
October 31, 2023 11:26 pm

എഐടിയുസി സ്ഥാപക ദിനവും ഗുരുദാസ് ദാസ് ഗുപ്ത അനുസ്മരണവും സംസ്ഥാനവ്യാപകമായി വിപുലമായി ആചരിച്ചു. പതിനായിരം കേന്ദ്രങ്ങളിൽ പതാക ഉയർത്തി. അനുസ്മരണ യോഗങ്ങളും നടന്നു. ഓഫിസുകള്‍ അലങ്കരിച്ചും പ്രഭാതഭേരികള്‍, പ്രകടനം, പൊതുസമ്മേളനം, കലാപരിപാടികള്‍ എന്നിവ നടത്തിയുമാണ് വിവിധ പ്രദേശങ്ങളില്‍ ദിനാചരണങ്ങള്‍ സംഘടിപ്പിച്ചത്.
തിരുവനന്തപുരം പിഎസ് സ്മാരകത്തിൽ ഭക്ഷ്യ മന്ത്രി ജി ആർ അനിൽ പതാക ഉയർത്തി. തൃശൂരില്‍ അനുസ്മരണ സമ്മേളനം ജനറൽ സെക്രട്ടറി കെ പി രാജേന്ദ്രനും, ആലപ്പുഴയിൽ പ്രസിഡന്റ് ജെ ഉദയഭാനുവും ഉദ്ഘാടനം ചെയ്തു. 

Eng­lish Sum­ma­ry: AITUC Foun­da­tion Day celebrated

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.