13 November 2024, Wednesday
KSFE Galaxy Chits Banner 2

Related news

November 11, 2024
October 30, 2024
October 15, 2024
October 13, 2024
August 20, 2024
August 16, 2024
August 9, 2024
July 19, 2024
June 16, 2024
May 20, 2024

സു​​​മാ​​​ത്ര​​​യി​​​ൽ വൻ ഭൂചലനം

Janayugom Webdesk
സു​​​മാ​​​ത്ര
February 26, 2022 8:54 am

ഇ​​​ന്തോ​​​നേ​​​ഷ്യ​​​യി​​​ലെ സു​​​മാ​​​ത്ര​​​യി​​​ൽ അ​​​തി​​​ശ​​​ക്ത​​​മാ​​​യ ഭൂ​​​ച​​​ല​​​നത്തില്‍ ഏ​​​ഴു​​​പേ​​​ർ മ​​​രി​​​ച്ചു. 85 പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റതായും അധികൃതര്‍ അറിയിച്ചു. അ​​​യ​​​ൽ രാ​​​ജ്യ​​​ങ്ങ​​​ളാ​​​യ മ​​​ലേ​​​ഷ്യ​​​യി​​​ലും സിം​​​ഗ​​​പ്പൂ​​​രി​​​ലും ച​​​ല​​​നം അ​​​നു​​​ഭ​​​വ​​​പ്പെ​​​ട്ടു. പ​​​ടി​​​ഞ്ഞാ​​​റ​​​ൻ സു​​​മാ​​​ത്ര​​​ൻ പ്ര​​​വി​​​ശ്യ​​​യി​​​ലെ മ​​​ല​​​യോ​​​ര പ​​​ട്ട​​​ണ​​​മാ​​​യ ബു​​​കി​​​ട്ടിം​​​ഗി​​​യി​​​ൽ അ​​​നു​​​ഭ​​​വ​​​പ്പെ​​​ട്ട ഭൂ​​​ച​​​ല​​​നം 6.2 തീ​​​വ്ര​​​ത രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ​​​താ​​​യി യു​​​എ​​​സ് ജി​​​യോ​​​ള​​​ജി​​​ക്ക​​​ൽ സ​​​ർ​​​വേ അറിയിച്ചു.

സു​​​നാ​​​മി ഭീ​​​ഷ​​​ണി​​​യി​​​ല്ലെ​​​ങ്കി​​​ലും തു​​​ട​​​ർ​​​ച​​​ല​​​ന​​​ങ്ങ​​​ൾ ഉ​​​ണ്ടാ​​​യേ​​​ക്കാ​​​മെ​​​ന്ന മു​​​ന്ന​​​റി​​​യി​​​പ്പു​​​ണ്ട്. കൃ​​​ത്യ​​​മാ​​​യ നാ​​​ശ​​​ന​​​ഷ്ടം വി​​​ല​​​യി​​​രു​​​ത്തി​​​യി​​​ട്ടി​​​ല്ല. അ​​​ഞ്ഞൂ​​​റി​​​ന​​​ടു​​​ത്ത് ഭ​​​വ​​​ന​​​ങ്ങ​​​ൾ​​​ക്കും കെ​​​ട്ടി​​​ട​​​ങ്ങ​​​ൾ​​​ക്കും കേ​​​ടു​​​പാ​​​ടു​​​ണ്ടാ​​​യി. 5000 പേ​​​ർ താ​​​ത്കാ​​​ലി​​​ക അ​​​ഭ​​​യ​​​കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലേ​​​ക്കു മാ​​​റിയതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

eng­lish sum­ma­ry; Large earth­quake in Sumatra

you may also like this video;

TOP NEWS

November 12, 2024
November 12, 2024
November 12, 2024
November 12, 2024
November 11, 2024
November 11, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.