21 December 2024, Saturday
KSFE Galaxy Chits Banner 2

Related news

November 1, 2023
September 19, 2023
May 27, 2023
May 26, 2023
May 26, 2023
May 26, 2023
May 26, 2023
May 25, 2023
May 24, 2023
May 23, 2023

എന്റെ കേരളം അരങ്ങില്‍ ഇന്ന് നാട്ടരങ്ങ് നാടന്‍ കലാസന്ധ്യ

Janayugom Webdesk
കാസര്‍ഗോഡ്
May 8, 2022 10:00 am

രണ്ടാം പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ‘എന്റെ കേരളം’ മെഗാപ്രദര്‍ശനവിപണനമേള 2022 നോട് അനുബന്ധിച്ച് കാസര്‍ഗോഡ് കാഞ്ഞങ്ങാട് ആലാമിപ്പള്ളി പുതിയ ബസ്സ്റ്റാന്റിലെ പ്രദര്‍ശന- വിപണനമേളയില്‍ രാവിലെ 11 ന് : ബഹുഭാഷാ സാഹിത്യ സദസ്സ്, ഉച്ചയ്ക്ക് 2.30 ന് : പ്രവാസി സംഗമം. പ്രത്യേക പരിപാടികള്‍

നാട്ടരങ്ങ് നാടന്‍ കലാസന്ധ്യ വൈകിട്ട് ആറി മണി മുതല്‍

1. മംഗലംകളി

2. എര്ത് കളി (അവതരണം: ഗോത്രപെരുമ രാവണേശ്വരം)

3. അലാമികളി (റെഡ്ഡ്സ്റ്റാര്‍ ഒഴിഞ്ഞവളപ്പ്)

4. നാടന്‍പാട്ട് (നാട്ടകം ഫോക് തിയേറ്റര്‍ ബീബുംങ്കാല്‍)

Eng­lish sum­ma­ry; ente ker­alam Nat­tarang Nadan Kalasand­hya on today

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.