30 April 2024, Tuesday

Related news

November 5, 2022
November 3, 2022
October 31, 2022
October 30, 2022
October 26, 2022
October 25, 2022
October 22, 2022
October 22, 2022
October 20, 2022
October 19, 2022

എല്‍ദോസ് കുന്നപ്പിള്ളിക്കെതിരായ പീ ഡന പരാതി: കോളവം എസ്എച്ച്ഒയെ സ്ഥലം മാറ്റി

Janayugom Webdesk
തിരുവനന്തപുരം
October 12, 2022 8:54 pm

എല്‍ദോസ് കുന്നപ്പിള്ളി കേസില്‍ കോവളം എസ്എച്ച്ഒയെ സ്ഥലംമാറ്റി. കേസില്‍ ഒത്തുതീര്‍പ്പാക്കാന്‍ ഉദ്യോഗസ്ഥന്‍ ശ്രമിച്ചതായി യുവതി നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു. തുടര്‍ന്നാണ് എസ്എച്ച്ഒ പ്രൈജു ജിയെ പട്ടണക്കാട് സ്റ്റേഷനിലേക്ക് സ്ഥലം മാറ്റിയത്.

Eng­lish Sum­ma­ry: Eld­hos Kun­nap­pil­ly case: Kolavam SHO transferred

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.