December 5, 2023 Tuesday

Related news

December 4, 2023
December 4, 2023
December 3, 2023
December 2, 2023
December 2, 2023
December 1, 2023
November 30, 2023
November 30, 2023
November 29, 2023
November 29, 2023

മലപ്പുറത്ത് ബസും ബൈക്കും കൂട്ടിയിടിച്ചു; രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു

Janayugom Webdesk
മലപ്പുറം
August 26, 2022 12:32 pm

മലപ്പുറം പന്തല്ലുര്‍ ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു. മുടിക്കോടാണ് അപകടമുണ്ടായത്. വിദ്യാര്‍ത്ഥികളായ മുഹമമ്മദ് ഹമീന്‍(20) ‚മുഹമ്മദ് ഹിസാന്‍(17) എന്നിവരാണ് മരിച്ചത്. മഞ്ചേരിയിൽ നിന്ന് പാണ്ടിക്കാട് ഭാഗത്തേക്ക് പോകുകയായിരുന്ന സ്വകാര്യ ബസാണ് ഇവരെ ഇടിച്ചത്. ഇരുവാഹനങ്ങളും അമിത വേഗതയിലായിരുന്നുവെന്ന് പറയുന്നു. 

Eng­lish Summary:A bus and a bike col­lid­ed in Malap­pu­ram; Two stu­dents died

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.