23 December 2024, Monday
KSFE Galaxy Chits Banner 2

Related news

October 2, 2024
December 18, 2022
December 4, 2022
October 22, 2022
October 21, 2022
August 12, 2022
April 27, 2022
March 20, 2022
March 9, 2022
February 28, 2022

മണിപ്പൂർ തെരഞ്ഞെടുപ്പിനിടെ അബദ്ധത്തിൽ വെടിപൊട്ടി പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു

Janayugom Webdesk
ഇംഫാൽ
February 28, 2022 6:18 pm

മണിപ്പൂർ നിയമസഭാ തെരഞ്ഞെടുപ്പിനിടെ സ്വന്തം തോക്കിൽ നിന്ന് അബദ്ധത്തിൽ വെടിപൊട്ടി പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു. ചുരചന്ദ്പൂർ ജില്ലയിലെ ടിപയ്മുഖ് നിയോജകമണ്ഡലത്തിലാണ് സംഭവം നടന്നത്.

നവോറം ഇബോചൗബ എന്ന പൊലീസ് ഉദ്യോഗസ്ഥനാണ് മരിച്ചത്. ചീഫ് ഇലക്ടറൽ ഓഫീസർ രാജേഷ് അഗർവാളാണ് ഇക്കാര്യം അറിയിച്ചത്. സർവീസ് റൈഫിളിൽ നിന്ന് അബദ്ധത്തിൽ വെടിപൊട്ടിയാണ് മരണമെന്ന് രാജേഷ് അഗർവാൾ സ്ഥിരീകരിച്ചു.

eng­lish sum­ma­ry; A police offi­cer was acci­den­tal­ly shot dead dur­ing the Manipur elections

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.